ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് :Aമാർച്ച് 14Bമാർച്ച് 22Cനവംബർ 22Dഡിസംബർ 22Answer: D. ഡിസംബർ 22 Read Explanation: ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നുRead more in App