ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?Aരവീന്ദ്രനാഥടാഗോർBബങ്കിം ചന്ദ്ര ചാറ്റർജിCകെ പി റാവുDസുബ്രഹ്മണ്യഭാരതിAnswer: A. രവീന്ദ്രനാഥടാഗോർ Read Explanation: വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് 1896 ലെ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥടാഗോർ ആണ്.Read more in App