Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഗജ ഉത്സവം 2023 ഏത് ദേശീയോദ്യാനത്തിലാണ് ഉദ്ഘാടനം ചെയ്തത് ?

Aജിം കോർബെറ്റ് ദേശീയോദ്യാനം

Bഹെമിസ് ദേശീയോദ്യാനം

Cകുനോ ദേശീയോദ്യാനം

Dകാസിരംഗ ദേശീയോദ്യാനം

Answer:

D. കാസിരംഗ ദേശീയോദ്യാനം

Read Explanation:

• ഇന്ത്യാ സർക്കാർ ആരംഭിച്ച പ്രോജക്റ്റ് എലിഫെൻ്റെ പദ്ധതിയുടെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയാണ് ഗജ ഉത്സവ് - 2023 • ആനകളുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ആന - മനുഷ്യ സംഘർഷങ്ങൾ ലഘൂകരിക്കുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ ലക്ഷ്യം


Related Questions:

ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?
ഇന്ത്യയുടെ പുതിയ പതാക നയം പ്രകാരം എത്ര അളവുകളിൽ ഇന്ത്യൻ പതാക നിർമിക്കാം ?
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
മാഡം ഭിക്കാജി കാമ എവിടെ വെച്ചു ആണ് ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തിയത് ?