Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയെ ജവഹർ റോസ്‌കർ യോജനയിൽ ലയിപ്പിച്ച വര്ഷം ഏത് ?

A1989

B1990

C1996

D2000

Answer:

A. 1989

Read Explanation:

ജവഹർ റോസ്‌കർ യോജന പദ്ധതി ആരംഭിച്ചത് 1989 ഏപ്രിൽ 1.ആരംഭിക്കുന്നത് ഏഴാം പഞ്ചവത്സര പദ്ധതി കാലത്താണ്.


Related Questions:

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്?
ഒരു പ്രദേശത്തെയോ അല്ലെങ്കിൽ രാജ്യത്തെയോ ആകെ ആളുകളുടെ എണ്ണം?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ

  1.  വൈദ്യസഹായത്തിന്റെ അപര്യാപ്തത
  2.  ശുചിത്വത്തിന്റെ അഭാവം
  3.  നിരക്ഷരത

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്

  1. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല - മലപ്പുറം
  2. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്