Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?

A2001 സെപ്റ്റംബർ 25

B2002 സെപ്റ്റംബർ 25

C2003 സെപ്റ്റംബർ 25

D2004 സെപ്റ്റംബർ 25

Answer:

A. 2001 സെപ്റ്റംബർ 25

Read Explanation:

ഗ്രാമീണ മേഖലയിലെ ദരിദ്രർക്ക് ഉത്പാദന ക്ഷമത ഉള്ള തൊഴിലുകൾ നൽകുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. പദ്ധതി ആരംഭിച്ചത് 2001 സെപ്റ്റംബർ 25


Related Questions:

ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യത്തെ ദേശീയ മൊബിലിറ്റി കോ-ഓപ്പറേറ്റീവ് എന്ന വിശേഷണത്തോടെ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ടാക്സി സേവനം ?
Choose the incorrect statement :
ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?
ഇന്ത്യയിലെ ഒരു വാസസ്ഥലത്തിന് നഗര പദവി നൽകാൻ ഉണ്ടായിരിക്കേണ്ട ജനസംഖ്യ എത്ര ?

നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന പാർലമെന്റ് സമയത്തെ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. എല്ലാ വിഷയങ്ങളിലും വേണ്ടത്ര സമയം കണ്ടെത്താൻ പാർലമെന്റിന് സാധിക്കണമെന്നില്ല.
  2. അതിനാൽ നിയമ നിർമാണ സഭ ചില നയങ്ങൾ രൂപീകരിക്കുകയും കൂടുതൽ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.