App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A2000

B2002

C2004

D2005

Answer:

D. 2005

Read Explanation:

  •  ദേശീയ ദുരന്ത നിവാരണ നിയമം 2005
  • 2005 നവംബർ 28 ന് രാജ്യസഭ പാസാക്കി
  • 2005 ഡിസംബർ 12 ന് ലോകസഭ പാസ്സാക്കി. 
  • 2005 ഡിസംബർ 23 പ്രസിഡന്റ് ഒപ്പുവയ്ക്കുകയും നിലവിൽ വരുകയും ചെയ്തു. 
  • 2005 ഡിസംബർ 23 ന് നിലവിൽ വന്ന ദേശീയ ദുരന്ത നിവാരണ നിയമം സെക്ഷൻ 3(1)) പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നു.

Related Questions:

കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?
കേരള പോലീസ് ആക്ട് - 2011-ലെ ഏത് വകുപ്പാണ് പോലീസിന്റെ കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?
ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?
പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?