App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?

Aകിഷോർ മക്വാന

Bലവ് കുഷ് കുമാർ

Cവിജയ്സംബ്ല

Dഅരുന്ന ഹാനിൽ

Answer:

A. കിഷോർ മക്വാന

Read Explanation:

ദേശീയ പട്ടികജാതി കമ്മീഷൻ (NCSC) ചെയർമാനാണ് ശ്രീ കിഷോർ മക്വാന.


Related Questions:

കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP)?
അട്ടപ്പാടിയിലെ ഗോത്രവർഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി?
കേരള നഗരനയ കമ്മിഷൻ്റെ ചെയർമാൻ ആയി നിയമിതനായത് ആര് ?
2011 സെൻസസ് പ്രകാരം കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശതമാനം?