കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ?Aഎ സതീഷ്Bപി പി ദിവ്യCഎം ഷാജർDഎ എൻ ഷംസീർAnswer: C. എം ഷാജർ Read Explanation: കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമം 2014 പ്രകാരം സ്ഥാപിതമായി യുവാക്കളെ ബോധവൽക്കരിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകൃതമായത് തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം Read more in App