Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പതാകയില്‍ രാജ്യത്തിന്‍റെ ഭുപടം ഉള്ളത് ഏത് രാജ്യത്തിന്‍റെ പതാകയ്ക്ക് ആണ് ?

Aലിബിയ

Bസൈപ്രസ്

Cബ്രസീല്‍

Dനൈജെര്‍

Answer:

B. സൈപ്രസ്

Read Explanation:

പതാകകളെ കുറിച്ചുള്ള പഠനം - വെക്സില്ലോളജി ദേശീയ പതാകയില്‍ ഫുട്ബോള്‍ ന്റെ ചിത്രം ഉള്ളത് - ബ്രസീല്‍


Related Questions:

മഹാനദി തീരത്തുള്ള പ്രധാന പട്ടണം ?
ഗാന്ധിജിയുടെ ആദ്യപുസ്തകം "ഹിന്ദസ്വരാജ്" എഴുതപ്പെട്ട ഭാഷയേത്?
The Public Corporation is :
പാക് കടലിടുക്ക് നീന്തി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ?
ഇന്ത്യയുടെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് നൽകിയ പേര്?