Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഫിഷറീസ് വികസന ബോർഡിന്റെ പ്രാദേശിക കേന്ദ്രം സ്ഥാപിതമാകുന്നത്?

Aകൊച്ചി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dവയനാട്

Answer:

B. തിരുവനന്തപുരം

Read Explanation:

• പ്രഖ്യാപിച്ചത് - കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ് • പരിസ്ഥിതി സൗഹൃദ മൽസ്യ കൃഷി ,കടൽ പായൽ കൃഷി ,മറൈൻ കൾച്ചർ എന്നിവ പ്രോത്സാഹിപ്പിക്കും


Related Questions:

പ്രകാശസംശ്ലേഷണത്തിൽ നടക്കുന്ന ഊർജപരിവർത്തനം എന്ത് ?
ടെക്നോളജി വിഷൻ ഡോക്യൂമെൻറ്റുമായി ബന്ധപ്പെട്ടു ശരിയല്ലാത്തത് ഏത്?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ രണ്ടാമത്തെ ശാസ്ത്രസാങ്കേതിക നയം ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് എന്ന പേരിൽ അറിയപ്പെടുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലകളിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്ന്റെ മുഖ്യലക്ഷ്യം.

What is the role of State Electricity Regulatory Commission ?
ഇന്ത്യയിൽ ക്രൂഡോയിൽ കൂടുതലായി കാണപ്പെടുന്ന പ്രദേശം ?