Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ 2021ലെ മുകുന്ദൻ സി മേനോൻ പുരസ്കാരം നേടിയത് ആരാണ് ?

Aഎസ് ഭാസ്കരൻ

Bഡി ജയചന്ദ്രൻ

Cഎൻ വി പി ഉണിത്തിരി

Dപ്രൊഫ. കല്യാണി

Answer:

D. പ്രൊഫ. കല്യാണി


Related Questions:

ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലഫന്റാ ഗുഹകൾ വരെ നീന്തിയ ആദ്യ വ്യക്തി എന്ന റെക്കോഡ് നേടിയ IPS ഉദ്യോഗസ്ഥൻ ആരാണ് ?
"ഇന്ത്യൻ സമ്മർ, ഹംഗർ" എന്നീ പ്രശസ്ത കൃതികൾ എഴുതിയ 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി ആര് ?
2021 ലെ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ?
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?