App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി?

Aജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

Bജസ്റ്റിസ് രംഗനാഥ മിശ്ര .

Cജസ്റ്റിസ് ഫാത്തിമാ ബീവി

Dഇവരാരുമല്ല

Answer:

A. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി=ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ.


Related Questions:

The institution of Lokayukta was created for the first time in which of the following states?
പോക്‌സോ കേസുകൾ വിചാരണ ചെയ്യേണ്ടത് രഹസ്യമായിട്ടായിരിക്കണമെന്നു പ്രതിപാദിക്കുന്ന സെക്ഷൻ?

പ്രസ്താവന [A] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അർഹതപ്പെട്ട സ്വത്തിന്റെ ഓഹരി നിഷേധിച്ചാൽ അത് ഗാർഹിക പീഡനമാണ്

പ്രസ്താവന [R] : : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാർഹിക പീഡനത്തിന്റ പരിധിയിൽ വരുന്ന സാമ്പത്തിക പീഡനമാണ്

സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
വൈദ്യുതി നിയമം 2003 പ്രകാരം വൈദ്യുതി മീറ്ററിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അധികാരപ്പെട്ട സ്ഥാപനം ഏതാണ് ?