ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആറാമത്തെ ചെയർമാൻ ആരായിരുന്നു ?Aശിവ്‌വരാജ് പാട്ടീൽBജെ എസ് വർമ്മCകെ ജി ബാലകൃഷ്ണൻDഎച്ച് എൽ ദത്ത്Answer: C. കെ ജി ബാലകൃഷ്ണൻ Read Explanation: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് -ദേശീയ മനുഷ്യ അവകാശ കമ്മീഷൻ ദേശീയ മനുഷ്യ അവകാശ കമ്മിഷന്റെ ആസ്ഥാനം -മാനവ് അധികാർ ഭവൻ ന്യൂഡൽഹി Read more in App