App Logo

No.1 PSC Learning App

1M+ Downloads
' ബച്ച്പൻ ബചാവോ ആന്ദോളൻ ' ബാലവേലക്കെതിരെ പ്രവർത്തിക്കുന്ന ഈ സംഘടന രൂപീകരിച്ചത് ആരാണ് ?

Aമുഹമ്മദ് യൂനസ്‌

Bകൈലാഷ് സത്യാർത്ഥി

Cമലാല

Dഅമറിയാന കോപ്പനി

Answer:

B. കൈലാഷ് സത്യാർത്ഥി


Related Questions:

നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ?
നെൽസൺ മണ്ടേല ജനിച്ച വർഷം :
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം :
ദേശീയ വനിതാ കമ്മീഷൻ ആക്ട് പാർലമെന്റ് പാസ്സാക്കിയ വർഷം ?
വിദ്യാഭ്യാസ അവകാശനിയമം 2009 പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ പ്രായപരിധി :