Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂഡൽഹി

Dബെംഗളൂരു

Answer:

C. ന്യൂഡൽഹി

Read Explanation:

  • 1993 ഒക്ടോബർ 12ന് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.

  • ന്യൂഡൽഹിയാണ് കമ്മീഷൻ്റെ ആസ്ഥാനം.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
ദേശീയ സമ്മതിദായക ദിനം ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്?
തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്രയാണ്?
1950-ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പാർലമെന്റ് മണ്ഡലങ്ങൾ എങ്ങനെയായിരിക്കണം?
ദേശീയ വനിതാ കമ്മീഷന്റെ പ്രധാന ചുമതല എന്താണ്?