ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?Aപ്രധാനമന്ത്രിBലോകസഭാ സ്പീക്കർCരാഷ്ട്രപതിDചീഫ് ജസ്റ്റിസ്Answer: C. രാഷ്ട്രപതി Read Explanation: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നു.Read more in App