App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ നിലവിലെ ചെയർമാൻ ആരാണ് ?

Aജസ്റ്റിസ് എച്ച് എൽ ദത്തു

Bജസ്റ്റിസ് അരുൺ കുമാർ മിശ്ര

Cജസ്റ്റിസ് നാരായണസ്വാമി

Dജസ്റ്റിസ് കെ .ജി. ബാലകൃഷ്ണൻ

Answer:

B. ജസ്റ്റിസ് അരുൺ കുമാർ മിശ്ര

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷനാണ് അരുൺ കുമാർ മിശ്ര . 1993-ൽ 'മനുഷ്യാവകാശ സംരക്ഷണ നിയമ'ത്തിന് കീഴിൽ സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണിത്.


Related Questions:

ദേശീയ വനിതാ കമ്മീഷൻ അതിൻ്റെ വാർഷിക റിപ്പോർട്ട് ഏത് ബോഡിക്കാണ് സമർപ്പിക്കേണ്ടത് ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും തീരുമാനിക്കുന്നത് ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം :
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?