ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?Aകെ. കൃഷ്ണ അയ്യർBജസ്റ്റിസ് രംഗനാഥ മിശ്രCജസ്റ്റിസ് വെങ്കിടാപതിDജസ്റ്റിസ് ചക്രപാണിAnswer: B. ജസ്റ്റിസ് രംഗനാഥ മിശ്ര Read Explanation: മനുഷ്യാവകാശ കമ്മീഷന്‍ 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്. കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ 1998 ഡിസംബർ 11 നു നിലവിൽ വന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) ആര് - ജസ്റ്റിസ് രംഗനാഥ് മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയനാര് - ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം.എം പരീത് പിള്ള Read more in App