App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് ടാക്‌സി സർവീസ് ആരംഭിക്കുന്ന നഗരം ഏത് ?

Aബാംഗ്ലൂർ

Bഡെൽഹി

Cമുംബൈ

Dചെന്നൈ

Answer:

C. മുംബൈ

Read Explanation:

• സർവീസ് ആരംഭിക്കുന്നത് - ബാന്ദ്ര, കുർള റെയിൽവേ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് • വൈദ്യുതിയിൽ സഞ്ചരിക്കുന്ന ഡ്രൈവർ ഇല്ലാതെ സഞ്ചരിക്കുന്ന വാഹനമാണ് പോഡ് ടാക്‌സി


Related Questions:

കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ ?
ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം എവിടെ ആണ് ?
ഇന്ത്യയിലെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?