App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആകാൻ സാധ്യത ഉള്ളത്

Aക്യാബിനറ്റ് സെക്രട്ടറി

Bഹൈക്കോടതി ചീഫ് ജസ്റ്റീസ്

Cസുപ്രീംകോടതി ചീഫ് ജസ്റ്റീസായി ഇരുന്നയാൾ

Dഓഡിറ്റർ ജനറൽ

Answer:

C. സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ഇരുന്നയാൾ


Related Questions:

ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന് ?
സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം?