Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?

Aവിവരാവകാശ കമ്മിഷൻ

Bഉപഭോക്തൃ തർക്ക പരിഹാര ഫോറ

Cബാലാവകാശ കമ്മിഷൻ

Dമനുഷ്യാവകാശ കമ്മീഷൻ

Answer:

D. മനുഷ്യാവകാശ കമ്മീഷൻ


Related Questions:

Chairman of the National Human Rights Commission is appointed by ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു _____ ആണ് :

താഴെ പറയുന്നവയിൽ ഏതെല്ലാമാണ് 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം പൂർണ്ണമായും മനുഷ്യാവകാശത്തിന്റെ നിർവ്വചന പരിധിയിൽ വരുന്നവ. 

i) ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന എല്ലാ അവകാശങ്ങളും. 

ii) ഇന്ത്യൻ ഭരണഘടനയിലും മറ്റു ഇന്ത്യൻ നിയമങ്ങളിലും പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ മാത്രം. 

iii) ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്തതും, അന്താരാഷ്ട്ര ഉടമ്പടികളിൽ പരാമർശിച്ചി ട്ടുമുള്ള അവകാശങ്ങൾ. 

iv) മേൽപറഞ്ഞ മൂന്നു സൂചനകളും അപൂർണ്ണമാണ്.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?