App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ?

Aഡൽഹി

Bചെന്നൈ

Cകൊൽക്കത്ത

Dമുംബൈ

Answer:

A. ഡൽഹി

Read Explanation:

സ്ഥാപനം പ്രവർത്തനങ്ങൾ ആസ്ഥാനം
സംഗീത നാടക അക്കാദമി ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആന്റ്റ് മ്യൂസിക് എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. സംഗീതത്തി ന്റെയും നാടകത്തിന്റെയും പ്രോത്സാഹനമാണ് ലക്ഷ്യം ന്യൂഡൽഹി
ലളിതകലാ അക്കാദമി ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണമാണ് ലക്ഷ്യം. ന്യൂഡൽഹി
സാഹിത്യ അക്കാദമി ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. ന്യൂഡൽഹി
നാഷണൽ സ്കൂ‌ൾ ഓഫ് ഡ്രാമ സംഗീത നാടക അക്കാദമിയുടെ കീഴിൽ സ്ഥാപിതമായി സ്‌കൂൾ ഓഫ് ഡ്രാമ എല്ലാ വർഷവും നാടകമേള നടത്തുന്നു ന്യൂഡൽഹി
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ കുറഞ്ഞ ചെലവിൽ പുസ്‌തങ്ങൾ പ്രസിദ്ധീകരിക്കുക. വായന വളർത്തുക, ഇന്ത്യൻ പുസ്‌തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക. ന്യൂഡൽഹി

Related Questions:

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര് ?
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ഇവയിൽ അധ്യാപകപരിശീലന സമിതി രൂപീകരിക്കുവാൻ നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ?
സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുവാൻ ശിപാർശ ചെയ്തത് ?