ആര്യഭട്ട വിക്ഷേപിച്ച വർഷം ഏത് ?A1975B1983C1985D1991Answer: A. 1975 Read Explanation: ആര്യഭട്ട ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത് - 1975 ഏപ്രിൽ 19 വിക്ഷേപണ സ്ഥലം - വോൾവോഗ്രാഡ് ( റഷ്യ ) വിക്ഷേപണ വാഹനം - സി-1- ഇന്റർകോസ്മോസ് ഭാരം - 360 കിലോഗ്രാം Read more in App