ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?A1990 ഫെബ്രുവരി 15B1991 മാർച്ച് 20C1992 ജനുവരി 31D1993 ഏപ്രിൽ 10Answer: C. 1992 ജനുവരി 31 Read Explanation: 1992 ജനുവരി 31-നാണ് ദേശീയ വനിതാ കമ്മീഷൻ (NCW) ഇന്ത്യയിൽ സ്ഥാപിതമായത്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനും നിയമപരമായ ഇടപെടലുകൾക്കുമായി ഇത് രൂപീകരിക്കപ്പെട്ടു.Read more in App