Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സമ്മതിദായക ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?

Aജനുവരി 26

Bജനുവരി 15

Cജനുവരി 25

Dജനുവരി 30

Answer:

C. ജനുവരി 25

Read Explanation:

ജനുവരി 25 ആണ് ദേശീയ സമ്മതിദായകദിനമായി ആചരിക്കുന്നത്.


Related Questions:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏതിനെ അടിസ്ഥാനമാക്കിയാണ്?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?