App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ ദിനം ?

Aഡിസംബർ 14

Bജനുവരി 9

Cഫെബ്രുവരി 13

Dഫെബ്രുവരി 19

Answer:

C. ഫെബ്രുവരി 13

Read Explanation:

ആഗോളതലത്തില്‍ മാര്‍ച്ച് എട്ട് വനിതാദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാ ദിനമായി ആചരിക്കുന്നത്.


Related Questions:

ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത് ?
ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ഇന്ത്യയിലെ ഏത് പ്രസിദ്ധ ഹോക്കി താരത്തിനെ ജന്മദിനമാണ്
അദ്ധ്യാപകദിനം :
ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
പ്രഥമ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നതെപ്പോൾ ?