Challenger App

No.1 PSC Learning App

1M+ Downloads
ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്ന IPC സെക്ഷൻ ഏത്.?

Aസെക്ഷൻ 319

Bസെക്ഷൻ 317

Cസെക്ഷൻ 318

Dസെക്ഷൻ 315

Answer:

A. സെക്ഷൻ 319

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 319-ാം വകുപ്പ് ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്നു
  • മറ്റൊരാൾക്ക് ശാരീരിക വേദനയോ, രോഗമോ, ബലഹീനതയോ ഉണ്ടാക്കുന്നത് ഈ വകുപ്പിൽപ്പെടുന്നു.

Related Questions:

പോലീസോ പബ്ലിക് സർവെന്റോ ആണ് Trafficking ൽ ഉൾപ്പെടുന്നത് എങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?
സെക്ഷൻ 375 പ്രകാരം ഒരു കുറ്റം ബലാൽസംഗം ആവാൻ വേണ്ട കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏതു?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം "Wrongful restraint" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
exploitation നിൽ ഉൾപ്പെടുന്നത് ഏത്?
ഇന്ത്യൻ പീനൽ കോഡ് പ്രകാരം എത്ര തരം ശിക്ഷകളാണ് നിർദ്ദേശിച്ചിരിക്കുന്നത്?