Challenger App

No.1 PSC Learning App

1M+ Downloads
ദോലനം എന്ന് പറയുന്നത് -

Aതുലനസ്ഥാനത്തെ ആസ്പദമാക്കി മുന്നോട്ടുള്ള ചലനം

Bതുലനസ്ഥാനത്തെ ആസ്പദമാക്കി പിന്നോട്ടുള്ള ചലനം

Cതുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശത്തേക്കുമുള്ള ചലനം

Dനേർരേഖയിൽ മാത്രമുള്ള ചലനം

Answer:

C. തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശത്തേക്കുമുള്ള ചലനം

Read Explanation:

തുലസ്ഥാനം

  • ദോലനം ആരംഭിക്കുന്ന സ്ഥാനമാണ് തുലനസ്ഥാനം.

  • ഊഞ്ഞാലിന്റെ ചലനം, ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഇവ ദോലനത്തിന് ഉദാഹരണങ്ങളാണ്.


Related Questions:

അനുപ്രസ്ഥതരംഗങ്ങളിൽ തുലനസ്ഥാനത്ത് നിന്നും ഏറ്റവും ഉയർന്ന നിൽക്കുന്ന ഭാഗങ്ങളാണ് ________.
സുനാമിയുടെ പ്രത്യേകത ഏതാണ്?
ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?
1 KHz = ________ Hz
ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?