അനുപ്രസ്ഥതരംഗങ്ങളിൽ തുലനസ്ഥാനത്ത് നിന്നും ഏറ്റവും ഉയർന്ന നിൽക്കുന്ന ഭാഗങ്ങളാണ് ________.
Aഗർത്തങ്ങൾ
Bശ്യംഗങ്ങൾ
Cഉച്ചമർദമേഖല
Dനീചമർദമേഖല
Answer:
B. ശ്യംഗങ്ങൾ
Read Explanation:
വായുതന്മാത്രകൾ തമ്മിലുള്ള അകലം കുറഞ്ഞുവരുന്ന ഭാഗത്ത് മർദം കൂടുതലായി അനുഭവപ്പെടുന്നു.ഇത്തരം മേഖലകൾ ഉച്ചമർദമേഖലകൾ എന്നും, മർദം കുറഞ്ഞ മേഖലകൾ നീചമർദമേഖലകൾ എന്നും അറിയപ്പെടുന്നു.
അനുപ്രസ്ഥതരംഗങ്ങളിൽ തുലനസ്ഥാനത്ത് നിന്നും ഏറ്റവും താഴ്ന്നു നിൽക്കുന്ന ഭാഗങ്ങളാണ് ഗർത്തങ്ങൾ.