ഷ്രോഡിൻജർ സമവാക്യം (Schrodinger Equation)
ആറ്റത്തിന്റെ ക്വാണ്ടം ബലതന്ത്രമാതൃക (Quantum mechanical model of Atom)
ദ്രവത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖയാണ് ക്വാണ്ടം ബലതന്ത്രം (quantum mechanics)
1926-ൽ വെർണർ ഹൈസെൻബെർഗ്, എർവിൻ ഷ്രോഡിൻജർ എന്നിവർ സ്വതന്ത്രമായി വികസിപ്പിച്ചെ ടുത്തതാണ് ക്വാണ്ടം മെക്കാനിക്സ‌്.
നിരീക്ഷിക്കാനാകുന്ന തരംഗസ്വഭാവവും കണികാ സ്വഭാവവുമുള്ള സൂക്ഷ്‌മവസ്‌തുക്കളുടെ ചലനത്തെ ക്കുറിച്ചു പഠിക്കുന്ന സൈദ്ധാന്തികശാസ്ത്രം ക്വാണ്ടം മെക്കാനിക്സ്