കണ്ടിന്യൂയിറ്റി സമവാക്യം പ്രകാരം AV എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?AതാപചലനംBവേഗതയിലെ മാറ്റംCഉള്ളളവ് ഫ്ളക്സ്, പ്രവഹ നിരക്ക്Dദ്രവത്തിന്റെ ഊർജംAnswer: C. ഉള്ളളവ് ഫ്ളക്സ്, പ്രവഹ നിരക്ക് Read Explanation: സങ്കോചരഹിത ദ്രവങ്ങളുടെ (Incompressible Fluids) ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം കണ്ടിന്യൂയിറ്റി സമവാക്യം എന്നാണ് അറിയപ്പെടുന്നത്. Read more in App