ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്?AമോൾBആറ്റംCനമ്പർDഇവയൊന്നുമല്ലAnswer: A. മോൾ Read Explanation: ▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്=മോൾ ▪️ 0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ് ▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റിന്റെ പ്രതീകം=molRead more in App