Challenger App

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .

Aശ്രെയ്ബർ തന്ത്രം

Bക്വാണ്ടം ബല തന്ത്രം

Cതാപശക്തിശാസ്ത്രം

Dപദാർത്ഥശാസ്ത്രം

Answer:

B. ക്വാണ്ടം ബല തന്ത്രം

Read Explanation:

  • ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ - ക്വാണ്ടം ബല തന്ത്രം


Related Questions:

ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ മൗലികകണം ഏത് ?
ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
ഒരു കണികയുടെ ചാർജ്ജ്, ഡി ബ്രോഗ്ലി തരംഗദൈർഘ്യത്തെ എങ്ങനെ ബാധിക്കുന്നു?
പി- ഓർബിറ്റലിന്റെ ആകൃതി എന്താണ്?