ന്യൂക്ലിയസ്സിന് ചുറ്റുമുളള ഇലക്ട്രോണുകളുടെ സഞ്ചാരപാത - ഓർബിറ്റുകൾ ( ഷെല്ലുകൾ )
ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L , M , N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത് .
ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 2n^2 ( n - Number of shell )