Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ്?

Aസീസിയം

Bഫ്രാൻസിയം

Cറേഡിയം

Dഇവയൊന്നുമല്ല

Answer:

A. സീസിയം

Read Explanation:

  • s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഖരാവസ്ഥയിലുള്ളവയാണ്.

  • എന്നാൽ, ഒരു ഉരുകൽനില വളരെ കുറവുള്ള ഒരു ലോഹമാണ് സീസിയം.

  • അതിനാൽ, അന്തരീക്ഷതാപനില കൂടുതലുള്ള ദിവസങ്ങളിൽ അത് ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു.


Related Questions:

ആറ്റത്തിലെ ഇലക്ട്രോണുകൾ സബ്ഷെല്ലുകളിൽ വിന്യസിക്കപ്പെടുന്നത് ഏത് ക്രമത്തിലാണ്?
L ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
ദ്രവ്യത്തിന് തരംഗസ്വഭാവം ഉണ്ടെന്ന് കണ്ടെത്തിയത് ആര്?
N ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതൊക്കെ ?
ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടം ?