App Logo

No.1 PSC Learning App

1M+ Downloads
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?

Aഅഭികാരകം

Bഉല്‍പ്രേരകങ്ങള്‍

Cഎന്‍സൈമുകള്‍

Dഉല്‍പന്നം

Answer:

B. ഉല്‍പ്രേരകങ്ങള്‍

Read Explanation:

  • രാസപ്രവർത്തന വേഗം വർധിപ്പിക്കുന്ന പദാർത്ഥങ്ങൾ - പോസിറ്റീവ് ഉൽപ്രേരകങ്ങൾ
  • ഒരു ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്രേരകങ്ങൾ പുരോ പശ്ചാത് പ്രവർത്തനങ്ങളുടെ വേഗം ഒരേ നിരക്കിൽ വർധിപ്പിക്കുന്നു.
  • പുരോ- പശ്ചാത്പ്രവർത്തനങ്ങളുടെ വേഗം ഒരേ നിരക്കിൽ വർധിക്കുന്നതിനാൽ സംഭവിക്കുന്നത്
     - വ്യൂഹം വളരെ വേഗത്തിൽ സംതുലനാവസ്ഥ പ്രാപിക്കുന്നു
  • സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത് -  ഉല്‍പ്രേരകങ്ങള്‍

Related Questions:

ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
ഏറ്റവും ചെറിയ പിരീഡ് ഏതാണ് ?
ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
ആദ്യ മനുഷ്യനിർമ്മിത മൂലകം ?
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലെക്ട്രോണുകളുടെ എണ്ണമാണ് അവരുടെ :