ദ്വിഘടക ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?Aഹവാര്‍ഡ് ഗാര്‍ഡനര്‍Bചാൾസ് സ്പിയർമാൻCഡോ ജോൺസൺDആർതർ ഗേറ്റ്സ്Answer: B. ചാൾസ് സ്പിയർമാൻ Read Explanation: ദ്വിഘടക സിദ്ധാന്തം (Two Factor Theory / G Factor - S. Factor) ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ് സ്പിയർമാൻ (Charles Spearman) (1904) അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് ഘടകങ്ങൾ കൂടിച്ചേർന്നതാണ് ബുദ്ധിശക്തി. സാമാന്യ ഘടകം / പൊതുഘടകം (General Factor or G Factor) സവിശേഷ ഘടകം (Specific Factor or S Factor) Read more in App