App Logo

No.1 PSC Learning App

1M+ Downloads
ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദി ?

Aബിയാസ്

Bസത്‌ലജ്

Cചിനാബ്

Dരവി

Answer:

A. ബിയാസ്

Read Explanation:

ബിയാസ്

  • ബിയാസ് സമുദ്രനിരപ്പിൽനിന്നും 4000 മീറ്റർ ഉയരത്തിലുള്ള രോഹ്താംങ്  ചുരത്തിലെ ബിയാസ്കുണ്ടിൽനിന്നും ഉത്ഭവിക്കുന്നു. 

  • കുളു  താഴ്വരയിലൂടെ ഒഴുകുന്ന ബിയാസ് നദി 

  • ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു. 

  • പഞ്ചാബ് സമതലത്തിൽ കടക്കുന്ന നദി ഹരികെയ്ക്കടുത്ത് സത്ലജ് നദിയുമായി സന്ധിക്കുന്നു.

  • ഹിമാചൽപ്രദേശിലെ കുളു മലനിരകളിൽ ഉൽഭവിക്കുന്നു.  

  •  പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി 

  • ബിയാസ് നദിയുടെ നീളം 470

  • പ്രാചീനകാലത്ത് വിപാസ, അർജികുജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി 

  • വേദങ്ങളിൽ അർജികുജ എന്ന് വിശേഷിപ്പിക്കുന്നു. 

  • ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ് എന്നു പേരുള്ള ഇന്ത്യൻ നദി

  • പണ്ടോഹ് അണക്കെട്ട്  ഹിമാചൽപ്രദേശ്

  •  മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്  ഹിമാചൽപ്രദേശ്

  •  പോങ് അണക്കെട്ട് ഹിമാചൽപ്രദേശ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി ഏത് ?
പുഷ്‌കർ താടാകത്തിലേക്ക് ഒഴുകി എത്തുന്ന നദി ഏതാണ് ?
താജ്മഹലിന് അടുത്തുകൂടി ഒഴുകുന്ന നദി?
The river Krishna originates from?
Which of the following rivers is known by the name Dihang when it enters India from Tibet?