ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ പ്രതിപതനകോൺ എത്രയാണ് ?
A40°
B60°
C80°
D30°
Answer:
B. 60°
Read Explanation:
🔹പതനരശ്മിക്കും, ലംബത്തിനും ഇടയിലുള്ള കോണ്‍ പതന കോൺ എന്നറിയപ്പെടുന്നു.
🔹പ്രതിപതനരശ്മിക്കും, ലംബത്തിനും ഇടയിലുള്ള കോണ്‍ പ്രതിപതന കോൺ എന്നറിയപ്പെടുന്നു.
🔹പ്രതിപതന നിയമമനുസരിച്ച് പതനകോണും, പ്രതിപതനകോണും തുല്യമായിരിക്കും