App Logo

No.1 PSC Learning App

1M+ Downloads

വൈദ്യുത സർക്കിട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്?

  1. ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് ആണ്
  2. ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കിട്ട് ആണ്.
  3. അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ
  4. തുറന്ന സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ

    Aഎല്ലാം ശരി

    Bi, ii, iii ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, ii, iii ശരി

    Read Explanation:

    • അടഞ്ഞ സർക്കീട്ടിൽ മാത്രമാണ് വൈദ്യുത പ്രവാഹം ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ തുറന്ന സർക്യൂട്ടിൽ ഉപകരണങ്ങൾ പ്രവർത്തിക്കാതിരിക്കുകയും അടഞ്ഞ സർക്കീട്ടിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.


    Related Questions:

    Which is used as moderator in a nuclear reaction?
    താഴെപ്പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
    ആംപ്ലിഫയറുകളിൽ 'ഫീഡ്ബാക്ക് ഫാക്ടർ' (Feedback Factor, beta) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
    The absorption of ink by blotting paper involves ?
    LPG യിലെ മുഖ്യ ഘടകം ഏതായിരിക്കും?