App Logo

No.1 PSC Learning App

1M+ Downloads
ദ പാരഡോക്സികൽ പ്രൈം മിനിസ്റ്റർ: നരേന്ദ്ര മോദി ആൻഡ് ഹിസ് ഇന്ത്യ (The paradoxical prime minister: Narendra modi and his India) എന്ന കൃതി എഴുതിയതാരാണ് ?

Aസുബ്രമണ്യം സ്വാമി

Bപ്രണബ് മുഖർജി

Cശശി തരൂർ

Dഹമീദ് അൻസാരി

Answer:

C. ശശി തരൂർ

Read Explanation:

പ്രസാധകര്‍ 'സ്‌ഫോടനാത്മകം' എന്ന് വിശേഷിപ്പിക്കുന്ന 'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ : മോദി ആന്‍ഡ് ഹിസ് ഇന്ത്യ' എന്ന പുസ്തകത്തില്‍ ഡോ. തരൂര്‍ പഠന വിധേയമാക്കുന്നത് നരേന്ദ്ര മോദി എന്ന പ്രതിഭാസത്തിലെ വൈരുദ്ധ്യങ്ങളെയാണ്.


Related Questions:

' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
1993-ൽ വിക്രം സേതിന് കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ് നേടിക്കൊടുത്ത കൃതി?
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൻറെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് പേരിലാണ് ?
' The India Way : Strategies for an Uncertain World ' is written by :
"കർമ്മയോഗിനി വീരാംഗന" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?