App Logo

No.1 PSC Learning App

1M+ Downloads
'ദ ലാംഗ്വേജ് ആൻഡ് തോട്ട് ഓഫ് ചൈൽഡ്' ആരുടെ രചനയാണ് ?

Aതോൺഡൈക്ക്

Bപിയാഷെ

Cസ്കിന്നർ

Dജോൺ ഡ്യൂയി

Answer:

B. പിയാഷെ

Read Explanation:

ഭാഷാ വികസനം - പിയാഷെ:

  • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
  • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
  • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

 

കുട്ടികളുടെ ഭാഷണത്തെ ആസ്പദമാക്കി, പിയാഷെയുടെ വർഗീകരണം:

  1. അഹം കേന്ദ്രീകൃതം (Ego - centered)
  2. സാമൂഹീകൃതം (Socialised)

 


Related Questions:

Creativity is usually associated with
ജോൺ. ബി. വാട്സൻ്റെ പരീക്ഷണത്തിൽ ശബ്ദത്തോടുള്ള ഭയം ........... ആണ്.
അനിമൽ ഇന്റലിജൻസ് :ആൻ എക്സ്പെരിമെന്റൽ സ്റ്റഡി ഓഫ് ദി അസ്സോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' എന്ന ഗ്രന്ഥം രചിച്ചതാര് ?
പഠന പ്രവർത്തനങ്ങളിലൂടെയും പഠനാനുഭവങ്ങളിലൂടെയും പഠിതാവിൽ സംഭവിക്കുന്ന വ്യവഹാര മാറ്റങ്ങൾ ഏതൊക്കെയാണ്?
കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നും അത് അധ്യാപകൻ കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞത്