App Logo

No.1 PSC Learning App

1M+ Downloads
പുരാണ കഥകളും ഐതിഹ്യങ്ങളും പഠിപ്പിക്കാനുള്ള ഉചിതമായ മാർഗ്ഗം?

Aപ്രഭാഷണ രീതി

Bകഥാകഥന രീതി

Cപ്രശ്നനിർധാരണ രീതി

Dചർച്ച രീതി

Answer:

B. കഥാകഥന രീതി

Read Explanation:

കഥാകഥനരീതി (Story telling method)

  • പാഠഭാഗവുമായി ബന്ധപ്പെട്ട കഥകളിലൂടെ കുട്ടികളുടെ താത്പര്യം വർദ്ധിപ്പിച്ച് നടത്തുന്ന ബോധനരീതി - കഥാകഥനരീതി
  • കഥാകഥനരീതി ആദ്യമായി നിർദ്ദേശിച്ചത് - പ്ലേറ്റോ
  • പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ ഒരു രീതിയാണ് - കഥാകഥന രീതി
  • കഥാകഥനരീതി ഫലപ്രദമായി ഉപയോഗിക്കാവുന്നത് - താഴ്ന്ന ക്ലാസ്സുകളിൽ
  • കഥാകഥനരീതികൊണ്ടുള്ള പ്രയോജനങ്ങൾ - കുട്ടികളുടെ താല്പര്യം വർദ്ധിക്കുന്നു, അവരുടെ ജിജ്ഞാസയും, അന്വേഷണത്വരയും, വികസിക്കുന്നു

Related Questions:

താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലിൽ പരിഗണിക്കാൻ സാധിക്കാത്തത് ഏത് ?
Identify the examples of crystallized intelligence
മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?
ദൃശ്യപരവും സ്ഥലപരവുമായ കഴിവുകളെ മാപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷ ഏതാണ് ?
Which is not a product of learning?