കാർബോഹൈഡ്രേറ്റുകൾ സാക്കറൈഡുകൾ എന്നും അറിയപ്പെടുന്നു (ഗ്രീക്ക്: സക്‌ചാരൺ എന്നാൽ പഞ്ചസാര).
കാർബോഹൈഡ്രേറ്റുകളെ ഒപ്റ്റിക്കൽ ആക്ടിവിറ്റിയുള്ള പോളിഹൈഡ്രോക്‌സി ആൽഡിഹൈഡുകൾ അല്ലെങ്കിൽ കീറ്റോണുകൾ അല്ലെങ്കിൽ ജലിയവിശ്ലേഷണഫലമായി അത്തരം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന സംയുക്തങ്ങൾ എന്ന് പറയുന്നു .