App Logo

No.1 PSC Learning App

1M+ Downloads
അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത് ?

Aജീവകം B1

Bജീവകം B2

Cജീവകം B3

Dജീവകം B4

Answer:

A. ജീവകം B1

Read Explanation:

ജീവകം B1

  • ജീവകം B1 ന്റെ രാസനാമം തയാമിൻ

  • കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്ന വൈറ്റമിൻ തയാമിൻ

  • അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം: തയാമിൻ

  • തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം : ബെറിബെറി


Related Questions:

വലയ സംയുക്തങ്ങൾക്ക് പേര് നൽകുമ്പോൾ ഏത് മുൻ പ്രത്യയമാണ് ഉപയോഗിക്കുന്നത്?
KELVAR നിർമ്മാണത്തിനിടയിൽ നഷ്ടപ്പെടുന്ന ചെറുതന്മാത്ര ഏത് ?
ആൽക്കീനുകൾക്ക് ബ്രോമിൻ വെള്ളവുമായി (Bromine water) പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
എൽ പി ജി യിലെ പ്രധാന ഘടകം?
ബെൻസീൻ (Benzene) ഏത് തരം ഹൈഡ്രോകാർബൺ ആണ്?