App Logo

No.1 PSC Learning App

1M+ Downloads
ധവള വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aമുട്ട ഉല്പാദനം

Bമത്സ്യബന്ധനം

Cഭക്ഷ്യോല്പാദനം

Dപാലുല്പാദനം

Answer:

D. പാലുല്പാദനം

Read Explanation:

ധവള വിപ്ലവത്തിൻറെ പിതാവ് ഡോക്ടർ വർഗീസ് കുര്യൻ ആണ്. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഹരിയാണ ആണ്


Related Questions:

When ' Chakra ' between the National Flag had replaced Charkha (spinning wheel) ?
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?
In the Census 2011 which is the highest literacy District in India :
ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്തു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ് ?