App Logo

No.1 PSC Learning App

1M+ Downloads
ധൃതരാഷ്ട്രരെ ഉപദേശിക്കുകയും മാർഗ്ഗദർശിയായിരിക്കുകയും ചെയ്തത് ആരാണ് ?

Aശരദ്വാന

Bവിദുരർ

Cസുമിത്രൻ

Dപിംഗള

Answer:

B. വിദുരർ

Read Explanation:

ധൃതരാഷ്ട്രർക്ക് മനസ്സമാധാനം കൈവരിക്കുന്നതിനായി വിദുരർ നടത്തിയ ഉപദേശമാണ് വിദുരനീതി. പണ്ഡിതന്റെ ലക്ഷണങ്ങൾ, മൂഢന്റെ ലക്ഷണങ്ങൾ മുതലായവയും ധർമ്മത്തെ പറ്റിയല്ലാം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.


Related Questions:

ശ്രീ ശങ്കരാചാര്യർ 'ജ്യോതിർ മഠം' സ്ഥാപിച്ചത് എവിടെയാണ് ?
അർജുനൻ്റെയും സുഭദ്രയുടെയും മകൻ :
വിദുരൻ പൂർവജന്മത്തിൽ ആരായിരുന്നു ?
ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?
ഹിന്ദു മുസ്ലിം ഐക്യത്തെ ഉദ്ധരിച്ചുകൊണ്ട് 'രാമനും റഹീമും ഒന്നാണ്' എന്ന് പറഞ്ഞത് ഇവരിൽ ആരാണ് ?