App Logo

No.1 PSC Learning App

1M+ Downloads
ശ്രീ ശങ്കരാചാര്യർ 'ജ്യോതിർ മഠം' സ്ഥാപിച്ചത് എവിടെയാണ് ?

Aബദ്രിനാഥ്

Bദ്വാരക

Cപുരി

Dശൃംഗേരി

Answer:

A. ബദ്രിനാഥ്

Read Explanation:

  • തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി.
  • വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം.
  • പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം.
  • കിഴക്ക് ഒറീസ്സയിലെ പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം.
  • തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ

Related Questions:

' ദശാവതാര ചരിതം ' രചിച്ചത് ആരാണ് ?
' ഉപദേശസഹസ്രി ' എന്ന കൃതി രചിച്ചത് ആരാണ് ?
അരയാലിന്റെ മധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
അഭിമന്യുവിൻ്റെയും ഉത്തരയുടെയും പുത്രൻ ആരാണ് ?