ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ
ത്വരണത്തിന്റെ (g) മൂല്യം.
Aകൂടുന്നു
Bകുറയുന്നു
Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു
Dമാറ്റമൊന്നുമില്ല
Aകൂടുന്നു
Bകുറയുന്നു
Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു
Dമാറ്റമൊന്നുമില്ല
Related Questions:
ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.
(ii) സമുദ്രതടം ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.