നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?AഗഗനംBതാരകംCഉഡുDഉടവംAnswer: A. ഗഗനം Read Explanation: പര്യായപദം നക്ഷത്രം - താരകം , ഉഡു , ഉടവം ആകാശം - ഗഗനം , വാനം ,വിഹായസ്സ് മേഘം - ഘനം ,നീരദം Read more in App